NattuvarthaLatest NewsNews

മലപ്പുറത്ത് വൻ കവർച്ച, സ്വർണ്ണവും പണവും കവർന്നു

മലപ്പുറം: മലപ്പുറം ചേകന്നൂരിൽ വൻ കവർച്ച നടന്നിരിക്കുന്നു. ഒരു വീട്ടിൽ നിന്നും 125 പവന്‍ സ്വര്‍ണാഭരണങ്ങളും 65,000 രൂപയും മോഷ്ടിക്കുകയുണ്ടായി. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പുറത്തുപോയ വീട്ടുകാര്‍ ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button