COVID 19Latest NewsNewsGulf

മാനദണ്ഡങ്ങൾ പാലിക്കാതെ ദുബൈയില്‍ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ

ദുബൈ : ദുബൈയില്‍ കൊറോണ വൈറസ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് റസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നു. മാസ്‌ക് ധരിക്കാതെ ആളുകളെ കടത്തിവിടുകയും സാമൂഹ്യ അകലം പാലിക്കാത്തതിനുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

കൊറോണ വൈറസ് നിയന്ത്രങ്ങൾ പാലിക്കുന്നതില്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ എക്കണോമി അധികൃതര്‍ വ്യക്‌തമാക്കി .

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button