KeralaLatest NewsNewsIndia

തിരുവനന്തപുരത്ത് നടത്താനിരുന്ന കരസേനാ റിക്രൂട്ട്‌മെന്റ് റാലി മാറ്റിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടത്താനിരുന്ന കരസേനാ റിക്രൂട്ട്‌മെന്റ് റാലി മാറ്റിവെച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജനുവരി 11 മുതലാണ് റിക്രൂട്ട്‌മെന്റ് റാലി നടത്താനിരുന്നത്.

Read Also : കനത്ത മഞ്ഞു വീഴ്ചയിൽ ഗർഭിണിയെയും ചുമന്ന് സൈനികർ ‍ നടന്നത് 2 കിലോമീറ്റർ ; വീഡിയോ കാണാം 

പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സൈനിക കേന്ദ്രങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് റിക്രൂട്ട്‌മെന്റ് റാലി മാറ്റിവെയ്ക്കാന്‍ ധാരണയായത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button