NattuvarthaLatest NewsNews

ബദാം തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു

കണ്ണൂർ: ബദാം തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു. മാണിയൂർ കട്ടോളിയിലെ വിമുക്ത ഭടൻ ഷിജുവിൻ്റെയും ശ്രീവിദ്യയുടെയും മകൻ ശ്രീ ദീപ് ( രണ്ടര വയസ്സ്) ആണ് മരിച്ചിരിക്കുന്നത്. ബദാം പരിപ്പ് തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടിയായിരുന്നു മരണം സംഭവിച്ചത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button