Latest NewsNewsIndia

രോഗം ഭേദമാകുന്നവരിൽ കോവിഡ് പ്രതിരോധശേഷി 8 മാസത്തിലധികം നീണ്ട് നിൽക്കുമെന്ന് പഠനം

രോഗം ഭേദമായ മിക്കവരിലും പ്രതിരോധ സെല്ലുകൾ രൂപപ്പെടുന്നതായി പഠനം കണ്ടെത്തി

ഡൽഹി: കോവിഡ് രോഗം ഭേദമാകുന്നയാളുകളിൾ രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി 8 മാസമോ, ചിലപ്പോൾ വർഷങ്ങൾ വരെയോ നില നിൽക്കുമെന്ന് പഠനം. അമേരിക്കയിലെ ലാ യൊല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂണിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

Also related: കരസേന റിക്രൂട്ട്മെൻ്റ് റാലി മാറ്റി വെച്ചു

പഠനത്തിനായി ഉപയോഗിച്ച രോഗം ഭേദമായ 188 പേരുടെ രക്തസാമ്പിളുകൾ ഉപയോഗിച്ചു. രോഗം ഭേദമായ മിക്കവരിലും പ്രതിരോധ സെല്ലുകൾ രൂപപ്പെടുന്നതായി പഠനം കണ്ടെത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button