KeralaLatest NewsNewsIndia

സൈബർ സഖാക്കളുടെ അണിയറയിലെ കളികൾ പൊളിച്ചടുക്കി മുരളി തുമ്മാരുകുടി

വ്യാജ പ്രചരണം പൊളിച്ചടുക്കി മുരളി തുമ്മാരുക്കുടി

തന്നെ സി പി എം സ്ഥാനാർത്ഥിയാക്കാൻ അണിയറയിൽ ചർച്ചകൾ നടക്കുന്നുവെന്ന വ്യാജ വാർത്ത പൊളിച്ചടുക്കി യുഎന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുരളി തുമ്മാരുക്കുടി അടക്കമുള്ളവരെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനമുണ്ടായതെന്ന വാർത്തയ്ക്ക് മണ്ഡലം കൂടി പറഞ്ഞിരുന്നെങ്കിൽ പ്രചാരണം തുടങ്ങാമായിരുന്നുവെന്ന് പരിഹാസരൂപേണ അദ്ദേഹം മറുപടി നൽകുന്നു. മുരളി തുമ്മാരുക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:   

ചൂടുള്ള വാർത്ത..മുരളി തുമ്മാരുകുടി (പ്രമുഖരിൽ രണ്ടാമൻ) നിയമ സഭയിലേക്ക് ?"ഞെട്ടിക്കുന്ന സ്ഥാനാർഥി പട്ടിക ഇറക്കാൻ…

Posted by Muralee Thummarukudy on Thursday, January 7, 2021

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button