KeralaLatest NewsNews

സിഎജി റിപ്പോർട്ട് ചോർത്തിയ സംഭവം ഐസക്കിന് ക്ലീൻ ചിറ്റ്

സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മന്ത്രി തോമസ് ഐസക്ക് നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് നടത്തിയിട്ടില്ലെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്

തിരുവനന്തപുരം; സിഎജി. റിപ്പോർട്ട് ചോർത്തിയെന്ന കോൺഗ്രസ് എംഎൽഎ വിഡി സതീശൻ നൽകിയ പരാതിയിൽ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാസമിതിയുടെ ക്ലീൻ ചിറ്റ് എന്ന് വിവരങ്ങൾ. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്ക് നിയമസഭ പ്രിവിലേജ് കമ്മിറ്റിക്കു മുൻപിൽ ഹാജരാകേണ്ടി വന്നത്.

Also related: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കനത്ത മഴയും ഏറെ വിനാശകാരിയായ ഇടിമിന്നലും ഉണ്ടാകും

ബുധനാഴ്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ ചേരുന്ന സമിതി ഈ സഭാസമ്മേളന വേളയിൽ തന്നെ ഐസക്കിന് ക്ലിൻ റിപ്പോർട്ട് നൽകുന്ന സമർപ്പിക്കുകയും ചെയ്യും എന്നാണ് സൂചനകൾ.എ പ്രദീപ്കുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സമിതിയാണ് വിഷയം പരിഗണിച്ചത്. സമിതിയിൽ ഭൂരിപക്ഷവും ഇടത് എംഎൽഎമാരാണ് എന്ന വിമർശനവും ഉയർന്നിരുന്നു.

Also relates: അയോധ്യയില്‍ രാമക്ഷേത്രം: ഓരോ വീടുകളിൽ നിന്നും 10 രൂപ ശേഖരിക്കാൻ ബി ജെ പി

സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മന്ത്രി തോമസ് ഐസക്ക് നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് നടത്തിയിട്ടില്ലെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്.അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ സമിതി ബുധനാഴ്ച വീണ്ടും യോഗം ചേരും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button