KeralaLatest NewsNews

ജോലി ഒഴിവ്

കാസര്‍കോട് മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ കുമ്പള യൂണിറ്റിലേക്ക് ഒരു പ്രൊജകട് കോ ഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമനം നൽകുന്നു. കൂടിക്കാഴ്ച ജനുവരി എട്ടിന് ഉച്ചയ്ക്ക് 12 ന് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്നതാണ്. എം.എസ്സി സുവോളജി/ ബി.എഫ്.എസ്‌സി.ബിരുദം/ ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫോണ്‍: 0467 2202537

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button