ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെന്ന് എം എൽ എ രാജു എബ്രഹാമിനെതിരെ വിമർശനവുമായി യുവമോർച്ചയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി അഖിൽ വർഗീസ്. റാന്നി മണ്ഡലത്തിലെ നേതാവ് ആയിട്ട് കൂടി അവശ്യമായ ഇടപെടലുകൾ ഒന്നും തന്നെ എം എൽ എ നടത്തിയില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ ആരോപിച്ചു.
രണ്ടു വർഷത്തിൽ കൂടുതൽ ആയിട്ടും ഒരു അന്വേഷണത്തെ കുറിച്ചു ഇതുവരെ ഇദ്ദേഹം ഒന്നും പുറത്തു പറഞ്ഞിട്ടില്ല. ആർക്കുവേണ്ടിയാണ് നിശബ്ദത പാലിക്കുന്നത് ഇദ്ദേഹം. സ്വന്തം സ്ഥലത്തു നിന്ന് ഒരു പെൺകുട്ടിയെ കാണാതായിട്ട് തിരിഞ്ഞു നോക്കാത്ത ഇദ്ദേഹം എന്ത് ജനപ്രതിനിധിയാണെന്ന് അഖിൽ ചോദിക്കുന്നു. പോസ്റ്റ് ഇങ്ങനെ:
Also Read: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് പരിക്ക്
ഇത് രാജു എബ്രഹാം, റാന്നി മണ്ഡലത്തിലെ കാൽനൂറ്റാണ്ടായി ജയിച്ചു പോകുന്ന നിയമസഭ പ്രതിനിധി.. സ്വന്തം മണ്ഡലത്തിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതായിട്ട് കേരളം ഭരിക്കുന്ന പാർട്ടിയുടെ നേതാവായിട്ടു ഇദ്ദേഹം എന്തെങ്കിലും ചെയ്തിട്ടുണ്ടോ, എന്നെങ്കിലും പ്രതികരിക്കുന്നത് കണ്ടിട്ടുണ്ടോ. രണ്ടു വർഷത്തിൽ കൂടുതൽ ആയിട്ടും ഒരു അന്വേഷണത്തെ കുറിച്ചു ഇതുവരെ ഇദ്ദേഹം പുറത്തു പറഞ്ഞിട്ടില്ല..
ആർക്കുവേണ്ടിയാണ് നിശബ്ദത പാലിക്കുന്നത് ഇദ്ദേഹം.
സ്വന്തം സ്ഥലത്തു നിന്ന് ഒരു പെൺകുട്ടിയെ കാണാതായിട്ട് തിരിഞ്ഞു നോക്കാത്ത ഇദ്ദേഹം എന്ത് ജനപ്രതിനിധിയാണ്. ആ പെൺകുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്തേണ്ടതും ജനങ്ങളെ അറിയിക്കേണ്ടതും ഇദേഹത്തിന്റെ കൂടെ കടമയാണ്. എന്നിട്ടും എന്തുകൊണ്ട് ഒഴിഞ്ഞു മാറുന്നു എന്ന് മനസിലാകുന്നില്ല ..മുസ്ലിംജിഹാദികൾ അന്യ മതസ്ഥരായ പെൺകുട്ടികളെ പ്രണയം നടിച്ചു വശത്താക്കി മത പഠന കേന്ദ്രങ്ങളിൽ എത്തിച്ചു മതം മാറ്റുന്ന ലവ് ജിഹാദ് എന്ന ഭീഷണിയെക്കുറിച്ചു നാമൊക്കെ ബോധവാന്മാരാണല്ലോ.! ഹിന്ദു -ക്രിസ്ത്യൻ പെൺകുട്ടികളെയാണ് ഈ ഇസ്ലാമിക തീവ്രവാദികൾ ലവ് ജിഹാദിൽ പെടുത്തി മതം മാറ്റുന്നത്.
Also Read: ‘തെറ്റ് ചെയ്യാത്തതിനാല്‍ ഒരിഞ്ച് തലകുനിക്കില്ല’: പി. ശ്രീരാമകൃഷ്ണന്‍
കഴിഞ്ഞ രണ്ടുവർഷം മുൻപ് വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ജസ്‌ന എന്ന പെൺകുട്ടിയെ നമുക്കറിയാം . കാൽനൂറ്റാണ്ടായി എം എൽ എ ആയി നടക്കുന്ന രാജു എബ്രഹാമിന്റെ റാന്നി മണ്ഡലത്തിൽ നിന്ന് നിന്ന നിൽപ്പിൽ കാണാതായ ജെസ്‌നയെ കുറിച്ചു രണ്ടു വർഷമായി കേരളാ പോലീസ് ഈ വിഷയം അന്വേഷിക്കുകയാണ് .ഇതേവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത് .അന്വേഷണത്തിൽ ലോകരാജ്യങ്ങളിലെ പോലീസിന്റെ അത്രയും ഒപ്പം എത്തുന്ന സംവിധാനമാണ് കേരളപോലീസ് എന്നാണ് പറയുന്നത്.. എങ്കിൽ പിന്നെ അവരെ സംബന്ധിച്ചു ജസ്‌ന എന്ന പെൺകുട്ടിയുടെ തിരോധാനം വെളിയിൽ കൊണ്ട് വരുക എന്ന ത് തീരെ നിസ്സാര കാര്യമാണ്.. അന്വേഷണ സംഘത്തിന് ജസ്നയുടെ അടുത്ത് വരെ എത്താൻ കഴിഞ്ഞിരുന്നു എന്നും ചില പോലീസ് ഉദ്യോഗസ്ഥർ തന്നെ സമ്മദിചിട്ടും ഉണ്ട് .എന്നിട്ടും ആ അന്വേഷണം അവിടെ അവസാനിച്ചു എന്നാണ് അറിവ്.. അന്വേഷണ സംഘത്തെ പിന്തിരിപ്പിച്ചു സത്യം മറച്ചു വെച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നു.
Also Read: ഡിവൈഎഫ്ഐ നേതാവിൻ്റെ വീടിനു നേരെ ആക്രമണം, ജനൽച്ചില്ലുകൾ അടിച്ചു തകർത്തു
ഇപ്പോൾ കിട്ടുന്ന വാർത്ത അനുസരിച്ചു ജസ്‌ന മംഗലാപുരത്തെ ഒരു മതപഠന കേന്ദ്രത്തിലുണ്ട് എന്നാണ് അറിയുന്നത് .ജിഹാദികളുടെ താത്‌പര്യം മാനിച്ചു കേരളാ പൊലീസും സർക്കാരും ജനപ്രതിനിധിയും അവർക്കൊപ്പം നിൽക്കുന്നു. ജസ്നയുടെ തിരോധാനവും അതിലെ പോലീസ് അന്വേഷണവും ഇടതു സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ ജിഹാദി താത്‌പര്യ സംരക്ഷണത്തിന്റെ ഉത്തമഉദാഹരണമാണ്. ജസ്നയുടെ തിരോധാനം ഇസ്ലാമിക അജണ്ടയുടെ ഫലമാണോ എന്നറിയാൻ ഈ നാട്ടിലെ ഓരോ രക്ഷിതാക്കൾക്കും അവകാശമുണ്ട്
ജിഹാദികളുടെ പണം കൈപറ്റുന്നവർക്ക് വേണ്ടിയാണോ റാന്നി എം എൽ എ നിശബ്ദത പാലിക്കുന്നത്.
ഇത് രാജു എബ്രഹാം, റാന്നി മണ്ഡലത്തിലെ കാൽനൂറ്റാണ്ടായി ജയിച്ചു പോകുന്ന നിയമസഭ പ്രതിനിധി..സ്വന്തം മണ്ഡലത്തിൽ നിന്ന് ഒരു…
Posted by Akhil Varghese Meloote on Wednesday, January 6, 2021
ഭൂരിപക്ഷം വരുന്ന ക്രിസ്ത്യനികളുടെ വോട്ട് ജാതിയും മതവും പറഞ്ഞു മേടിച്ചു ജയിച്ചിട്ടു അവർക്കിട്ടു തന്നെ വേണം പണി കൊടുക്കാൻ. ജെസ്‌ന എവിടെ ഉണ്ട് എന്നറിഞ്ഞിട്ടും നിശബ്ദത പാലിക്കാനാണ് റാന്നി എം എൽ എയുടെ തീരുമാനം എങ്കിൽ ആ നിശബ്ദത ആർക്കുവേണ്ടിയാണ് എന്നു പരസ്യമായി തന്നെ അധികം വൈകാതെ പറയേണ്ടി വരും. കേരളത്തിലെ ജിഹാദികൾക്കൊപ്പമാണ് എംഎൽഎ നിൽക്കാനാണ് തീരുമാനം എങ്കിൽ ജനങളുടെ പ്രതികരണം എങ്ങനെ എന്നു അധികം വൈകാതെ അറിയും.
Post Your Comments