KeralaLatest NewsNews

വരുമാനമില്ല, ബജറ്റ് കണക്ക് മന്ത്രിസഭ അംഗീകരിച്ചു

നടപ്പുവർഷത്തിലെ ബജറ്റിൽ 55,652 കോടി രൂപയാണ് സർക്കാർ പ്രതീക്ഷിച്ചത്, ഇത് 25,080.43 കോടിയായി കുറഞ്ഞു

തിരുവനന്തപുരം : 2021-22 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് തയാറാകുമ്പോൾ പോയ വർഷം സർക്കാർ പ്രതീക്ഷച്ചതിൻ്റെ പകുതി പോലും വരുമാനം ലഭിച്ചിച്ചില്ല. നടപ്പുവർഷത്തിലെ ബജറ്റിൽ 55,652 കോടി രൂപയാണ് സർക്കാർ പ്രതീക്ഷിച്ചത്, ഇത് 25,080.43 കോടിയായി കുറഞ്ഞു. പ്രതീക്ഷിച്ച വരുമാനത്തിൻ്റെ വെറും 45 ശതമാനം മാത്രമാണ് ലഭിച്ചത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Also related: ട്രംപ് അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വസിക്കുന്നില്ല,

നടപ്പുവർഷത്തിലെ ഇനി ബാക്കിയുള്ള മാസങ്ങളിലും വരുമാന വർദ്ധനവ് സർക്കാർ പ്രതീക്ഷിക്കുന്നുമില്ല. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് ഇത്തരത്തിൽ വൻ വരുമാനതകർച്ചക്ക് പിന്നിലെ പ്രധാന കാരണം

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button