05 January Tuesday

ചെന്നൈയിനെ ഹൈദരാബാദ്‌ തകർത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021


ഫത്തോർദ
ഐഎസ്‌എലിൽ ചെന്നൈയിൻ എഫ്‌സിയെ ഹൈദരാബാദ്‌ എഫ്‌സിയെ ഒന്നിനെതിരെ നാല്‌ ഗോളിന്‌ തോൽപ്പിച്ചു. ഹാളീചരൺ നർസാറി ഇരട്ടഗോളടിച്ചു. ജോയെൽ ചിയാനെസി, ജോയോ വിക്ടർ എന്നിവരും  ഹൈദരാബാദിനായി ലക്ഷ്യം കണ്ടു.

ചെന്നൈയിനിന്റെ ആശ്വാസഗോൾ അനിരുദ്ധ്‌ ഥാപ്പ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top