ചാത്തന്നൂർ > കുറ്റിക്കാട്ടിൽ ചോര കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.കല്ലുവാതുക്കൽ ഊഴായിക്കോട് അമ്പലത്തിന് സമീപം സുദർശനൻ പിള്ളയുടെ പുരയിടത്തിലാണ് ആൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിനെ കരിയിലകൾ കൊണ്ട് മൂടിയ നിലയിലാണ് കണ്ടെത്തിയത്.
കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഥലത്ത് പാരിപ്പള്ളി പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..