തൃശൂർ> നാട്ടിക കടലിൽ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി. തളിക്കുളം സ്വദേശികളായ സുബ്ര്‌ഹ്‌മണ്യൻ, ഇക്‌ബാൽ, വിജയൻ. കുട്ടൻ എന്നിവരെയാണ് കാണാതായത്. തെരച്ചിൽ തുടങ്ങി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..