തൃശൂർ > തൃശൂർ കോർപറേഷൻ പുല്ലഴി ഉപതെരഞ്ഞെടുപ്പിൽ എൽഡിഫ് സ്ഥാനാർഥിയായി അഡ്വ. മഠത്തിൽ രാമൻകുട്ടിയെ പ്രഖ്യാപിച്ചു.ഇടത് സ്‌ഥാനാർഥിയായിരുന്ന എം കെ മുകുന്ദന്റെ നിര്യാണത്തെ തുടർന്ന് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെയിരുന്നു. ഇടുതുപഷത്തിന്റെ സിറ്റിങ്ങ് ഡിവിഷനാണ് പുല്ലഴി. കോർപറേഷൻഭരണവും എൽഡിഎഫിനാണ്.
കെ രാമനാഥനാണ് യുഡിഎഫ് സ്‌ഥാനാർഥി. സന്തോഷ് പുല്ലഴിയാണ് ബിജെപി സ്‌ഥാനാർഥി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..