Latest NewsNewsIndia

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു ; വീഡിയോ പുറത്ത്

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിരുനെല്ലി തൂത്തുക്കുടി ദേശീയപാതയില്‍ വച്ചായിരുന്നു അപകടം.

മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയതിന് ശേഷമായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനത്തിന് തൊട്ടടുത്തായിരുന്നു അപകടത്തില്‍പ്പെട്ട അകമ്പടി വാഹനമുണ്ടായിരുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button