Latest NewsNewsCrime

തലസ്ഥാനത്ത് ശിവക്ഷേത്രത്തിൽ മോഷണം

തിരുവനന്തപുരം: തലസ്ഥാനത്ത് വെഞ്ഞാറമൂടിൽ മാണിക്കോട് ശിവക്ഷേത്രത്തിൽ കവർച്ച നടന്നിരിക്കുന്നു. ശ്രീകോവിലിന്റെ പൂട്ടും, ക്ഷേത്ര കമ്മിറ്റി ഓഫീസിന്റെ പൂട്ടും മോഷ്ടകൾ തകർത്തു. സമീപത്തെ പൂജാ സ്റ്റോറിൽ നിന്നും പണം അപഹരിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി. രാവിലെ പൂജയ്ക്കായി നട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button