Latest NewsNewsIndia

യുപിയില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നത് ഈ പുണ്യദിനത്തിലെന്ന് യോഗി ആദിത്യനാഥ്

ജനുവരി അഞ്ചിന് സംസ്ഥാനത്ത് ഉടനീളം ഡ്രൈ റണ്‍ നടത്തും

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത് ഹിന്ദുമത ഉത്സവമായ മകര സംക്രാന്തി ദിനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനുവരി അഞ്ചിന് സംസ്ഥാനത്ത് ഉടനീളം ഡ്രൈ റണ്‍ നടത്തും.

മകര സംക്രാന്തി ദിനമായ ജനുവരി 14ന് വാക്സിന്‍ എല്ലാവരിലുമെത്തിക്കുമെന്നും യോഗി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2020 മാര്‍ച്ചില്‍ തന്നെ കോവിഡിനെതിരേയുള്ള പ്രചാരണം ആരംഭിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button