Latest NewsNewsIndia

ആന്ധ്രാ മുഖ്യമന്ത്രിയുടെ ആരോപണത്തിൽ നടപടിയെടുത്ത് സുപ്രിംകോടതി

ആന്ധ്രാപ്രദേശ് : ജസ്റ്റിസ് എൻ.വി രമണക്കെതിരായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ആരോപണങ്ങളിൽ നടപടിയെടുത്ത് സുപ്രിംകോടതി രംഗത്ത് എത്തിയിരിക്കുന്നു. ആരോപണങ്ങൾ സത്യവാങ്മൂലമായി എഴുതി നൽകാൻ ചീഫ് ജജഗൻമോഹൻ റെഡ്ഡിയോട് ആവശ്യമുന്നയിക്കുകയുണ്ടായി. ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് മഹേശ്വരിയെ സിക്കിമിലേക്ക് മറ്റിയതിന് പിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button