02 January Saturday

ബൂട്ടാസിങ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021

ന്യൂഡൽഹി> കോൺഗ്രസ്‌ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ബൂട്ടാസിങ്‌ (86) അന്തരിച്ചു. ബീഹാർ ഗവർണറും ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ ചെയർമാനുമായിരുന്നു.

രാജീവ്‌ ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു. പഞ്ചാബിലെ ജലന്ധറിലാണ്‌ ജനനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top