02 January Saturday

പതിനൊന്ന് കാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021

തിരുവനന്തപുരം> നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തില്‍ മരിച്ച നിലയിലും കണ്ടത്തി.നൈനാംകോണം സ്വദേശിയായ സഫീര്‍, മകന്‍ അല്‍ത്താഫ് എന്നിവരാണ് മരിച്ചത്.

 പിതാവ് സഫീറിനെയും ഇളയ സഹോദരനെയും കാണാനില്ലായിരുന്നു. തുടര്‍ന്നു നടത്തിയ തെരച്ചിലാണ് സഫീറിന്റെ മൃതദേഹം ക്ഷേത്രകുളത്തില്‍ കണ്ടെത്തിയത്.

അല്‍ത്താഫിന്റെ മൃദേഹം വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. ഇളയ മകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top