01 January Friday

പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ സി ആനന്ദന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2021

ചാവക്കാട്> കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും സിപിഐ എം ചാവക്കാട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ എ സി ആനന്ദന്‍ അന്തരിച്ചു.

ചാവക്കാട് നഗരസഭ മുന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു  അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ വെച്ച്  മരണം സംഭവിക്കുകയായിരുന്നു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top