മുംബൈ: ആവശ്യക്കാർക്ക് ഇന്ധനം നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതികൾ ആലോചിച്ച് ഇന്ത്യയിലെ എണ്ണ കമ്പിനികൾ. ഈ വർഷം തന്നെ പദ്ധതിക്ക് ആരംഭം കുറിക്കാനാണ് റിയലയൻസ് ബിപി മൊബിലിറ്റി ആലോചിക്കുന്നത്.
Also related: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍
എന്നാൽ ഇതിന് ഇതുവരെ കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചിട്ടില്ല. ഇത് ഉടനെയുണ്ടാവും എന്നാണ് പുറത്ത് വരുന്ന സൂചനകൾ.
Alsorelated: ചരിത്രംകുറിച്ച് പുതുവർഷത്തിൽ ബ്രിട്ടൻ ‘സ്വതന്ത്ര രാജ്യമായി ‘
ഇന്ധനം ഓൺലൈനിൽ വിതരണം ചെയ്യാൻ കഴിഞ്ഞ വർഷം ജനുവരിയിൽ റിലയൻസ് ആലോചിച്ചിരുന്നു. ബ്രിട്ടീഷ് പെട്രോളിയം കൂടി എത്തിയതോടെ ഈ നീക്കം ഇപ്പോൾ വേഗത്തിലാക്കിയിരിക്കുകയാണ്. ബ്രിട്ടീഷ് എണ്ണ കമ്പിനിയുമായി ചേർന്ന് കഴിഞ്ഞ വർഷം ജൂലായിൽ രൂപം നൽകിയതാണ് റിലയൻ ബിപി മൊബിലിറ്റി ലിമിറ്റഡ്.
Post Your Comments