CinemaNewsIndiaEntertainment

നടി അഹാന കൃഷ്ണ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: നടി അഹാന കൃഷ്ണ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു . ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താരം തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കൊറോണ പരിശോധന നടത്തിയതെന്നും അന്നു മുതൽ ക്വാറന്റെയ്‌നിലാണെന്നും അഹാന പറഞ്ഞു.

Read Also : ഡിജിറ്റൽ ഇന്ത്യ : മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും നാളെ മുതൽ പേപ്പർ രഹിതമാകും

കുറച്ച് ദിവസം മുൻപ് കൊറോണ പോസിറ്റീവായി. അതിന് ശേഷം ഏകാന്തതയിൽ തന്റെ തന്നെ സാന്നിദ്ധ്യം ആസ്വദിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുകയാണ്. വൈകാതെ കൊറോണ നെഗറ്റീവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button