മലപ്പുറം> മലപ്പുറത്ത് നറുക്കെടുപ്പ് നടന്ന ആറിൽ നാല് പഞ്ചായത്തും യുഡിഎഫിന്. തിരുവാലി, ചുങ്കത്തറ, ഏലംകുളം, കുറുവ, പഞ്ചായത്തുകളാണ് യു ഡി എഫിന് ലഭിച്ചത്.
മേലാറ്റൂർ, നന്നംമുക്ക് പഞ്ചായത്തുകൾ എൽഡിഎഫിന് ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..