30 December Wednesday

കാനത്തിൽ ജമീല കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 30, 2020

കോഴിക്കോട് > കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാനത്തിൽ ജമീലയെ തെരഞ്ഞെടുത്തു.നന്മണ്ട ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജമീലക്ക് 18 വോട്ട് ലഭിച്ചു.

എതിർ സ്ഥാനാർഥിയായ യു ഡി എഫ്  പ്രതിനിധിക്ക് 8 വോട്ട് ലഭിച്ചു. ഒരംഗത്തിന് കോവി ഡായതിനാൽ പങ്കെടുത്തില്ല.27 ഡിവിഷനിൽ 18 എൽഡിഎഫിനും 9 യുഡിഎഫിനുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top