Latest NewsNewsIndia

ചൈന സൈനിക സന്നാഹം കൂട്ടി; നേരിടാൻ തയ്യാറായി ഇന്ത്യ

സൈനിക സന്നാഹത്തിനുപുറമെ ചൈന മിസൈലുകളും വിന്യസിച്ചു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂഡൽഹി: നേർക്കുനേർ പോരാടാനൊരുങ്ങി ഇന്ത്യ ചൈന. അത്തരത്തിലുള്ള സൂചനകളാണ് ചൈന ഇപ്പോൾ നൽകിയിരിക്കുന്നത്. ഇന്ത്യ ചൈന അതിർത്തിയിൽ ചൈന സൈനിക സന്നാഹം കൂട്ടി. വ്യോമസേനയെ ചൈന യഥാർത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു.

Read Also: ഭൂമാഫിയ സംഘം വീണ്ടും സജീവം: തണ്ണീർത്തടം മണ്ണിട്ട് നികത്താൻ ശ്രമം; വാഹനങ്ങൾ തടഞ്ഞ് നാട്ടുകാർ

എന്നാൽ ചൈനയുടെ ഇത്തരം നീക്കങ്ങൾ ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ ആണ് അറിയിച്ചത്. സൈനിക സന്നാഹത്തിനുപുറമെ ചൈന മിസൈലുകളും വിന്യസിച്ചു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button