Latest NewsNewsOman

ഒമാനിൽ മണല്‍കൂനയിലൂടെ അപകടകരമായ വാഹനാഭ്യാസം; ഡ്രൈവർ അറസ്റ്റിൽ

മസ്‌കറ്റ് (ബിദായ): ഒമാനിലെ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദായ വിലായാത്തിലെ മണല്‍കൂനകളിലൂടെ അപകടമാവിധം വാഹനമോടിച്ച് അപകടത്തിലായ ഡ്രൈവറെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. വേണ്ടത്ര സുരക്ഷാ നിബന്ധനകള്‍ പാലിക്കാതെ തന്നെ വാഹനമോടിച്ചതിലൂടെ മറ്റ് യാത്രക്കാരുടെയും സഞ്ചാരികളുടെയും ഒപ്പം സ്വന്തം ജീവനും അപകടത്തിലാക്കിയതിനാണ് വാഹനത്തിന്‍റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തത്. വടക്കന്‍ ശര്‍ഖിയ പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button