തിരുവനന്തപുരം > കോവിഡ് ബാധിച്ച് കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിനിമാ സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നാലു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..