22 December Tuesday

ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം-കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 22, 2020

തിരുവനന്തപുരം > കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി നിയമസഭ ചേരാന്‍ അനുവദിക്കാത്ത കേരള ഗവര്‍ണറുടെ നടപടി തെറ്റെന്ന് ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി. ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമാണ്. കേന്ദ്ര സര്‍ക്കാരിനായാണ് ഈ നടപടിയെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top