KeralaLatest NewsNews

ലീഗിനെ വിമർശിച്ചാൽ അതെങ്ങനെ ന്യൂനപക്ഷങ്ങൾക്കെതിരാകും? ഇ പി ജയരാജൻ

ലീ​ഗിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനമെന്ന് ഇ.പി ജയരാജൻ.

കണ്ണൂർ: മുസ്ലീംലീ​ഗിനെ വിമർശിച്ച് മന്ത്രി ഇ.പി ജയരാജൻ. ലീ​ഗിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനമെന്ന് ഇ.പി ജയരാജൻ. ലീഗിനെ വിമർശിച്ചാൽ അതെങ്ങനെ ന്യൂനപക്ഷങ്ങൾക്കെതിരാകുമെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read Also: മക്കളെ തല്ലിച്ചതച്ച് പിതാവ്; ക്രൂര കൃത്യത്തിന്റെ വീഡിയോ വൈറല്‍; പൊതുജന സഹായം തേടി പോലീസ്

എന്നാൽ കോൺഗ്രസ് നാശത്തിൻ്റെ വക്കിലേക്കാണ് പോകുന്നത്. രണ്ട് സീറ്റിന് വേണ്ടി നിലപാടുകളിൽ വെള്ളം ചേർക്കരുത്. ലീഗിനെ വിമർശിച്ചതിന്റെ പേരിൽ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടാകും. ഒരു പ്രകോപനത്തിലും പ്രവർത്തകർ വീണു പോകരുത്. സമാധാനം ഉറപ്പാക്കാനാകണം നമ്മുടെ പ്രവർത്തനങ്ങൾ എന്നും ജയരാജൻ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button