Latest NewsNewsCrime

1.6 കോടി രൂപയുടെ അഞ്ച് കിലോ ലഹരിമരുന്ന് പിടികൂടി

ന്യൂഡൽഹി: ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വൻ ലഹരിമരുന്ന് വേട്ട. 1.6 കോടി രൂപയുടെ അഞ്ച് കിലോ ലഹരിമരുന്ന് പിടികൂടിയിരിക്കുന്നു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നേപ്പാൾ സ്വദേശിയടക്കം രണ്ടുപേരാണ് പിടിയിലായത്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button