19 December Saturday

ഭാഭ അറ്റോമിക്‌ റിസർച്ച്‌ സെന്ററിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2020

മുംബൈയിലെ ഭാഭ അറ്റോമിക്‌ റിസർച്ച്‌ സെന്ററിൽ ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. 105 ഒഴിവുണ്ട്‌. യോഗ്യത: എംഎസ്‌സി അല്ലെങ്കിൽ ഇന്റഗ്രേറ്റഡ്‌ എംഎസ്‌സി(ഫിസിക്‌സ്‌/കെമിസ്‌ട്രി/ലൈഫ്‌ സയൻസ്‌) അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 15. വിശദവിവരത്തിന്‌ ‌www.barc.gov.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top