തൃശൂർ > തൃശൂർ ജില്ലയിലെ 8 മുൻസിപാലിറ്റികളിൽ ആറിടത്ത് എൽഡിഎഫ് മുന്നേറുന്നു. ചാവക്കാട് , ഗുരുവായൂർ, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് എൽഡിഎഫ് മുന്നിൽ.
ചാലക്കുടി, ഇരിഞ്ഞാലക്കുട, മുൻസിപാലിറ്റികളിലും തൃശൂർ കോർപ്പറേഷനിലും യുഡിഎഫാണ് മുന്നിൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..