KeralaLatest NewsNews

എല്‍ഡിഎഫ് കുത്തകയായിരുന്ന സീറ്റില്‍ ബിജെപിക്ക് ജയം

നാലാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ.ജി. അനീഷ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു

പെരുമ്പാവൂര്‍ നഗരസഭയിൽ എല്‍ഡിഎഫ് കുത്തകയായിരുന്ന സീറ്റില്‍ ബിജെപിക്ക് മിന്നും ജയം.കണ്ടംതറ തുരുത്തിപ്പറമ്ബ് സ്ഥാനാര്‍ത്ഥി ശാലു ശരത്താണ് വിജയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി എല്‍ഡിഎഫ് കൈയ്യടക്കിയിരുന്ന സീറ്റാണ് ഇപ്പോള്‍ ബിജെപി കൈയ്യടക്കിയിരിക്കുന്നത്.

പെരുമ്ബാവൂരില്‍ ഏഴ് സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഇത് കൂടാതെ രാമമംഗലം നാലാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ.ജി. അനീഷ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button