പൂഞ്ഞാറിൽ ഷോൺ ജോർജിന് വിജയം. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ പി.സി ജോർജിന് പിൻഗാമിയാകാനുള്ള ഒരുക്കമായാണ് ഷോൺ ജോർജിന്റെ സ്ഥാനാർത്ഥിത്വം വിലയിരുത്തപ്പെട്ടത്. അതുകൊണ്ട് തന്നെ ഷോൺ ജോർജിന്റെ വിജയം ശ്രദ്ധ നേടുന്നു.
ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷൻ നിലവിൽ ജന പക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ്.
നന്ദി പൂഞ്ഞാർ 💕
Posted by Shone George on Wednesday, December 16, 2020
Post Your Comments