Latest NewsNews

ഇത്തവണയും പാല എല്‍ഡിഎഫ് നേടുമോ? ജോസ് കെ മാണിയ്ക്ക് നിർണ്ണായകം

കേരളത്തിലെ 86 മുനിസിപ്പാലിറ്റികളില്‍ 39 മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫ് മുന്നേറുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി തുടങ്ങുമ്പോള്‍ പാലാ മുനിസിപ്പാലിറ്റിയില്‍ എല്‍.ഡി.എഫ് മുന്നിട്ടു നില്‍ക്കുന്നു. കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫിന്റെ ഭാഗമായതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാൽ ജോസ് കെ മാണിയ്ക്ക് ഇത് നിർണ്ണായകമാകും.

കേരളത്തിലെ 86 മുനിസിപ്പാലിറ്റികളില്‍ 39 മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫ് മുന്നേറുന്നു. 37 മുനിസിപ്പാലിറ്റികളില്‍ എല്‍.ഡി. എഫും ലീഡ് ചെയ്യുന്നു. നാലിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button