KeralaLatest NewsNews

ആഹ്ലാദപ്രകടനത്തിനിടെ പടക്കംപൊട്ടിത്തെറിച്ചു, യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി അരിക്കുഴയില്‍ ആഹ്ലാദപ്രകടനത്തിനിടെ പടക്കംപൊട്ടി ആറ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. അപകടത്തില്‍ 65 വയസുകാരന് 50 ശതമാനം പൊള്ളലേറ്റു. ആഹ്ലാദപ്രകടനത്തിന് വേണ്ടി ജീപ്പില്‍ സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button