16 December Wednesday

ഉള്ള്യേരി പഞ്ചായത്തില്‍ കെ സുരേന്ദ്രന്റെ സഹോദരന് തോല്‍വി ; എല്‍ഡിഎഫിന് വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 16, 2020

കോഴിക്കോട്>  ബിജെ പി സംസ്ഥാന പ്രസിഡന്റെ കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരന്‍ ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ തോറ്റു.എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ അസ്സയിനാര്‍ 89 വോട്ടിന് ജയിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു. അസ്സയിനാറിന് 441 വോട്ടാണ് ലഭിച്ചത്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top