പാലക്കാട് > ജില്ലയിലെ നഗരസഭകളിൽ എൽഡിഎഫ് മുന്നേറ്റം. ആകെയുള്ള ഏഴ് നഗരസഭകളിൽ അഞ്ചിലും എൽഡിഎഫ് ഭരണം ഉറപ്പിച്ചു. പട്ടാമ്പി, ഒറ്റപ്പാലം, ഷെർണൂർ, ചെർപ്പുളശ്ശേരി, ചിറ്റൂർ‐തത്തമംഗലം എന്നീ നഗരസഭകളിലാണ് എൽഡിഎഫ് വിജയിച്ചത്. മണ്ണാർക്കാട് യുഡിഎഫും, പാലക്കാട് നഗരസഭ ബിജെപിയും നിലനിർത്തി.
പട്ടാമ്പി: എൽഡിഎഫ്: 10, യുഡിഎഫ്: 11, വീ ഫോർ പട്ടാമ്പി: 6 (എൽഡിഎഫിനൊപ്പം).
ബിജെപി: 1
ഒറ്റപ്പാലം: എൽഡിഎഫ്: 16, യുഡിഎഫ്: 9, ബിജെപി: 9, സ്വതന്ത്രർ: 2
ഷൊർണൂർ: എൽഡിഎഫ്: 16, ബിജെപി: 9, യുഡിഎഫ്: 7, എസ്‌ഡിപിഐ: 1
ചെർപുളശേരി: എൽഡിഎഫ്: 18, യുഡിഎഫ്: 12, ബിജെപി: 2.
വെൽഫെയർ: 12
ചിറ്റൂർ: എൽഡിഎഫ്: 16, യുഡിഎഫ്: 12, എസ്‌ഡിപിഐ: 1.
മണ്ണാർക്കാട്: യുഡിഎഫ്: 14, എൽഡിഎഫ്: 11, ബിജെപി: 3, സ്വതന്ത്രൻ: 1.
പാലക്കാട്: ബിജെപി: 28, യുഡിഎഫ്: 14, എൽഡിഎഫ്: 7, വെൽഫെയർ: 1, സ്വതന്ത്രർ: 2.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..