തിരുവനന്തപുരം> തിരുവനന്തപുരം കോർപ്പറേഷനിൽ 11 ഇടത്ത് എൽഡിഎഫ് മുന്നിലാണ്. 3 മൂന്നിടത്ത് യുഡിഎഫും ആറിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.
കൊല്ലം കോർപറേഷനിൽ എട്ടിടത്ത് എൽഡിഎഫ് മുന്നിലാണ്. 2 ഇടത്ത് യുഡിഎഫ് മുന്നിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..