Latest NewsIndia

ക്ഷേത്ര പരിസരത്ത് മതപരിവർത്തനം നടത്താൻ ശ്രമിച്ച പാസ്റ്റർമാരെ പഞ്ഞിക്കിട്ട് ട്രാൻസ്‌ജൻഡർമാർ (വീഡിയോ)

ക്ഷേതത്തിൽ ദര്ശനത്തിനെത്തുന്ന ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ച ക്രിസ്ത്യൻ പാസ്റ്റർമാർക്കെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് ട്രാൻസ് ജൻഡർ സമൂഹം.

തമിഴ്‌നാട്ടിലെ ഒരു ക്ഷേത്ര പരിസരത്തു നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ക്ഷേതത്തിൽ ദര്ശനത്തിനെത്തുന്ന ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ച ക്രിസ്ത്യൻ പാസ്റ്റർമാർക്കെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് ട്രാൻസ് ജൻഡർ സമൂഹം.

മതപരിവർത്തനം ചെയ്യണമെങ്കിൽ നിങ്ങൾ ചർച്ചിന്റെ പരിസരത്തു പോകണം, ക്ഷേത്രത്തിൽ നിങ്ങൾക്ക് എന്താണ് കാര്യം എന്ന് അവർ ചോദിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. വീഡിയോ കാണാം:

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button