കൃഷി വകുപ്പ് മുൻ ഡയറക്ടറും കാർഷിക മാധ്യമപ്രവർത്തകനുമായ ആർ.ഹേലിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. കാർഷികവൃത്തിക്ക് നവോന്മേഷം പകർന്ന ഹരിത നായകനാണ് അദ്ദേഹമെന്നും കുമ്മനം അനുസ്മരിച്ചു. തന്റെ ഫേസ്‌ബുബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കുമ്മനം ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്
കുറിപ്പിന്റെ പൂർണരൂപം……………………
കാർഷിക രംഗത്ത് സൃഷ്ടിപരമായ പരിവർത്തനത്തിന് ദിശാബോധം നൽകിയ ശ്രീ ആർ ഹേലിയുടെ വേർപാടിൽ അനുശോചിക്കുന്നു.
അന്നവും, വെള്ളവും, മണ്ണും സംരക്ഷിക്കുന്ന പുത്തൻ അവബോധം പകർന്നു നൽകാൻ കര്മനിരതമായ ഔദ്യോഗിക ജീവിത കാലത്ത് കഠിനാധ്വാനം ചെയ്തു.
കാർഷികവൃത്തിക്ക് നവോന്മേഷം പകർന്ന ഹരിത നായകന് ആദരാഞ്ജലികൾ.
കാർഷിക രംഗത്ത് സൃഷ്ടിപരമായ പരിവർത്തനത്തിന് ദിശാബോധം നൽകിയ ശ്രീ ആർ ഹേലിയുടെ വേർപാടിൽ അനുശോചിക്കുന്നു. അന്നവും,…
Posted by Kummanam Rajasekharan on Sunday, December 13, 2020
Post Your Comments