തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.കൊറോണ കാലത്ത് ഇത്തരത്തിൽ യോഗം നടത്തിയാൽ അതിന് വിമർശനവും വരും. നല്ലത് ഓൺലൈൻ യോഗങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also : പ്രായപൂർത്തിയാകാത്ത കുട്ടികളെ നിർബന്ധിച്ച് ക്രിസ്ത്യൻ മത പരിവർത്തനം നടത്തിയതായി പരാതി
“തെരഞ്ഞെടുപ്പ് പ്രചാരണം എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് വലിയ ജനക്കൂട്ടമാണ്. കൊറോണ കാലത്ത് തെരഞ്ഞെടുപ്പ് യോഗങ്ങൾ നടത്തിയാൽ വലിയ ആൾക്കൂട്ടം ഉണ്ടാകും. ഇത് വിമർശനങ്ങൾക്ക് കാരണമാകും. ഫലപ്രദം ഓൺലൈൻ യോഗങ്ങളാണ്. ജനങ്ങളിൽ നിന്ന് വിട്ട് പോകുകയോ ജനം അകന്ന് പോകുകയോ ഉണ്ടായിട്ടില്ല”,മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Post Your Comments