Latest NewsNewsIndia

ഭർത്താവ് ജോലി സ്ഥലത്തേക്ക് ഒപ്പം കൂട്ടാത്തതിൽ മനംനൊന്ത് ഭാര്യ സിന്ദൂരം കഴിച്ച്‌ ആത്മഹത്യ ചെയ്തു

യുവതിയുടെ ഭര്‍ത്താവ് വികാസ് ബിന്ദ് സൂറത്തിലാണ് ജോലി ചെയ്യുന്നത്

ലക്നൗ; ഭർത്താവ് ജോലി സ്ഥലത്തേക്ക് ഒപ്പം കൂട്ടാത്തതിൽ മനംനൊന്ത് ഭാര്യ സിന്ദൂരം കഴിച്ച്‌ ആത്മഹത്യ ചെയ്തു, ഉത്തർപ്രദേശിലാണ് സംഭവം നടന്നത്.

ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് വികാസ് ബിന്ദ് സൂറത്തിലാണ് ജോലി ചെയ്യുന്നത്, ജോലി സ്ഥലത്തേക്ക് യുവാവ് മടങ്ങിയിരുന്നു.

എന്നാൽ തന്റെ കൂടെ വരരുതെന്നും കുട്ടിയെ നോക്കി വീട്ടിലിരിക്കാനുമാണ് യുവാവ് യുവതിയോട് പറഞ്ഞത്. ഇതിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ലെഡ്-മെര്‍ക്കുറി മിശ്രിതം അടങ്ങിയ സിന്ദൂരം അമിത അളവില്‍ ഉള്ളിൽ ചെന്നതിനാൽ ചികിൽസയിലിരിക്കേ യുവതി മരണപ്പെടുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button