10 December Thursday

നിയമസഭ നിർമ്മാണം : ഗവര്‍ണര്‍ക്ക് കത്ത് നൽകുമെന്ന്‌ ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Thursday Dec 10, 2020

കോഴിക്കോട്>  നിയമസഭയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍  അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായും ആരോപിച്ചു.

100 കോടി രൂപയുടെ ധൂര്‍ത്താണ് നടന്നത്. സഭാ ടിവിയിലെ നിയമനങ്ങളിലും ക്രമക്കേടുണ്ട്. സ്പീക്കറുടെ വിദേശയാത്രകളില്‍ ദുരൂഹതയുണ്ട്. അതേപ്പറ്റി അന്വേഷിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top