കൽപ്പറ്റ > വയനാട്ടിൽ തദ്ദേശതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടൈടുപ്പിൽ പകൽ ഒന്ന് വരെയുള്ള കണക്ക് പ്രകാരം വോട്ട് രേഖപെടുത്തിയത് 47.26 ശതമാനം പേർ. 6,25,461 വോട്ടർമാരിൽ 2,95579 പേർ വോട്ട് ചെയ്‌തു.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടിങ്ങിന് ആറരയോടെ തന്നെ വോട്ടർമാർ പലയിടത്തും എത്തിതുടങ്ങിയിരുന്നു. ആദ്യ മണിക്കൂർ മുതൽതന്നെ പല ബൂത്തുകളിലും ക്യൂ രൂപപ്പെട്ട് തുടങ്ങിയിരുന്നു. ആദ്യമണിക്കൂർ പിന്നിട്ടതോടെ ക്യൂ നീണ്ടു. ആദ്യ ഒരു മണിക്കൂറിൽ 6.11 ശതമാനമായിരുന്നു പോളിങ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..