10 December Thursday

സബെല്ല അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 10, 2020


ബ്യൂണസ് ഐറിസ്
അർജന്റീനയെ 2014 ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ എത്തിച്ച പരിശീലകൻ അലെജാന്ദ്രോ സബെല്ല അന്തരിച്ചു. ക്യാൻസർ, ഹൃദയസംബന്ധിയായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു അറുപത്താറുകാരൻ. 2011ൽ അർജന്റീനയുടെ പരിശീലകനായി. 40 കളിയിൽ ദേശീയ ടീമിനെ പരിശീലിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top