തിരുവനന്തപുരം > തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 76.38 ശതമാനം പോളിങ് രേഖപ്പെടുത്തി. 80 ശതമാനത്തോളംപേര്‍ വോട്ടുചെയ്ത വയനാടാണ് മുന്നില്‍-- 79.46 ശതമാനം. പിന്നിലുള്ള കോട്ടയവും ഒട്ടും മോശമാക്കിയില്ല-- 73.91 ശതമാനം. പാലക്കാട്- 77.97, എറണാകുളം- 77.13, തൃശൂര്‍ - 75.03 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. അന്തിമകണക്കില്‍ പോളിങ് ശതമാനം വര്‍ധിക്കാം.
വോട്ടിങ്ങിനിടെ വ്യാഴാഴ്ച രണ്ടു പേര്‍ കുഴഞ്ഞുവിണു മരിച്ചു. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കിടെ പൊലീസുകാരനായ കരുണാകരന്‍ (48) വയനാട് ബത്തേരി അസംപ്ഷന്‍ സ്‌കൂളിലും വോട്ടു ചെയ്യാന്‍ നില്‍ക്കുന്നതിനിടെ പാലക്കാട് കുഴല്‍മന്ദം പാങ്ങോട് വീട്ടില്‍ ഷണ്‍മുഖന്‍ (53) കണ്ണനൂര്‍ പുളിയപ്പന്‍ തൊടി ബൂത്തിലും കുഴഞ്ഞുവീഴുകയായിരുന്നു.
വിവിധ ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്ത് പോളിങ് കണക്കുകള്‍(8.10 മണിവരെ)
കോട്ടയം
വൈക്കം -80.19
കടുത്തുരുത്തി -74.56
ഏറ്റുമാനൂര്‍ -75.83
ഉഴവൂര്‍ -70.15
ലാലം -72.94
ഈരാറ്റുപേട്ട -74.95
പാമ്പാടി -74.82
മടപ്പള്ളി -70.96
വാഴൂര്‍-74.32
കാഞ്ഞിരപ്പള്ളി -73.41
പള്ളം -73.93
എറണാകുളം
നോര്‍ത്ത് പരവൂര്‍ -80.66
ആലങ്ങാട് -78.45
അങ്കമാലി-81.69
കൂവപ്പാടി -81.85
വാഴക്കുളം -84.10
എടപ്പള്ളി -75.07
വൈപ്പിന്‍ -78.04
പള്ളുരുത്തി -79.82
മുളന്തുരുത്തി -78.08
വടവുക്കോട്-83.55
കോതമംഗലം -82.14
പമ്പക്കുട -77.40
പാറക്കടവ്-81.72
മുവാറ്റുപുഴ -82.16
തൃശൂര്‍
ചാവക്കാട് -72.34
ചൊവ്വന്നൂര്‍ -75.42
വടക്കാഞ്ചേരി-79.05
പഴയന്നൂര്‍ -78.70
ഒല്ലൂക്കര -78.89
പുഴക്കല്‍ -76.38
മുല്ലശ്ശേരി -71.74
തളിക്കുളം -72.06
മതിലകം -76.75
അന്തിക്കാട് -74.91
ചേര്‍പ്പ് -76.88
കൊടകര-79.10
ഇരിഞ്ഞാലക്കുട -77.01
വെള്ളക്കല്ലൂര്‍ -76.34
മാള -74.96
ചലക്കുടി -76.23
പാലക്കാട്
തൃത്താല -76.18
പട്ടാമ്പി -77.97
ഒറ്റപ്പാലം -77.55
ശ്രീകൃഷ്ണപുരം -79.67
മണ്ണാര്‍ക്കാട് -78.73
അട്ടപ്പാടി -76.19
പാലക്കാട് -77.84
കുഴല്‍മന്നം -79.71
ചിറ്റൂര്‍ -82.19
കൊളങ്ങോട് -80.53
നെന്‍മാറ-81.53
മലമ്പുഴ-75.47
ആലത്തൂര്‍ -79.07
വയനാട്
മാനന്തവാടി -80.33
സുല്‍ത്താന്‍ ബത്തേരി -81.65
കല്‍പ്പറ്റ -79.74
പനമരം -76.77
മുന്‍സിപ്പാലിറ്റികള്‍ (8.20 മണിവരെ )
കോട്ടയം
കോട്ടയം -72.01
വൈക്കം -75.99
ചങ്ങനാശേരി -71.22
പാല-71.05
ഏറ്റുമാനൂര്‍ -71.97
ഈരാറ്റുപേട്ട -85.35
എറണാകുളം
തൃപ്പൂണിത്തുറ -76.68
മുവാറ്റുപുഴ -83.91
കോതമംഗലം -78.86
പെരുമ്പാവൂര്‍ -81.16
ആലുവ -75.06
കളമശേരി -75.42
നോര്‍ത്ത് പറവൂര്‍ -80.61
അങ്കമാലി-80.72
ഏലൂര്‍ -81.31
തൃക്കാക്കര -71.99
മരട് -78.61
പിറവം -76.37
കൂത്താട്ടുകുളം -79.80
തൃശൂര്‍
ഇരിങ്ങാലക്കുട -74
കൊടുങ്ങല്ലൂര്‍ -79.00
കുന്നംകുളം -76.79
ഗുരുവായൂര്‍-72.88
ചാവക്കാട് -75.92
ചാലക്കുടി -77.26
വടക്കാഞ്ചേരി-79.32
പാലക്കാട്
ഷൊര്‍ണ്ണൂര്‍ -76.17
ഒറ്റപ്പാലം -74.47
ചിറ്റൂര്‍ തത്തമംഗലം-81.58
പാലക്കാട് -67.14
മണ്ണാര്‍ക്കാട് -75.28
ചെര്‍പ്പുളശേരി -80.10
പട്ടാമ്പി -77.94
വയനാട്
മാനന്തവാടി -80.84
സുല്‍ത്താന്‍ ബത്തേരി -79.06
കല്‍പ്പറ്റ -78.60
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..