Latest NewsNewsIndia

മെഴുകുതിരിയിൽ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടർന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ജീവനോട് പോരാടി സഹോദരി ‍

രണ്ട് കുട്ടികളും ഉറങ്ങി കിടക്കുമ്പോഴായിരുന്നു സംഭവം

ലക്നൗ; മെഴുകുതിരിയിൽ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടർന്ന് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം, ആറ് മാസം പ്രായമുള്ള അര്‍ഷ് ആണ് മരിച്ചത്.   ബേസായി ഇസ്ലാംപുരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. അര്‍ഷിന്റെ മൂന്ന് വയസുകാരിയായ സഹോദരി ബുഷ്രയ്ക്കും ഗുരുതരമായി പരിക്കേറ്റു.

രണ്ട് കുട്ടികളും ഉറങ്ങി കിടക്കുമ്പോഴായിരുന്നു സംഭവം നടന്നത്, മെഴുകുതിരിയിൽ നിന്ന് തീ ബെഡ്ഷീറ്റിലേക്ക് പടർന്ന് കുട്ടികളുടെ ദേഹത്ത് പിടിക്കുകയായിരുന്നു.

ദേഹമാകെ തീപടർന്ന കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു, 90 ശതമാനത്തോളം പൊള്ളലേറ്റ സഹോദരി ബ്രുഷ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button