KeralaLatest NewsNews

“എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ജനങ്ങളെ ശരിയാക്കുകയാണ്” : രമേശ് ചെന്നിത്തല

കുറ്റ്യാടി: മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്ത് അധോലോക മാഫിയകളുടെ താവളമായി മാറിയിരിക്കുകയാണെന്നും എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ജനങ്ങളെ ശരിയാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കായക്കൊടിയില്‍ യു.ഡി എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also : സിബിഎസ്‌ഇ സ്‌കൂളുകളിലെ ഫീസ് : സംസ്ഥാന സർക്കാരിന് നിർദ്ദേശവുമായി ഹൈക്കോടതി

കെ.പി സി.സി സെക്രട്ടറിമാരായ അഡ്വ. കെ. പ്രവീണ്‍ കുമാര്‍, അഡ്വ. ഐ. മൂസ, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.പി. രാജന്‍, റസാഖ് പാലേരി, ജോണ്‍ പുതക്കുഴി, കോരേങ്കാട്ട് മൊയ്​തു, വി.പി. കുഞ്ഞബ്​ദുല്ല, മോഹനന്‍പാറക്കടവ്, പ്രിന്‍സ് ആന്‍റണി, ആര്‍. രാമചന്ദ്രന്‍, ലൂക്കോസ് വാതപ്പള്ളി, ഇ. അബ്​ദുല്‍ അസീസ്, ഒ.പി. മനോജ്, കോരങ്കോട്ട് ജമാല്‍, പി.പി. മൊയ്​തു, ഇ. മുഹമ്മദ് ബഷീര്‍, അനന്തന്‍ കിഴക്കയില്‍, ജില്ലപഞ്ചായത്ത് കുറ്റ ്യാടി ഡിവിഷന്‍ സ്ഥാനാര്‍ഥി പനയുള്ളകണ്ടി സാജിദ, േബ്ലാക്ക് പഞ്ചായത്ത് സഥാനാര്‍ഥികളായ റംഷി, വഹീദ എന്നിവരും പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളും പങ്കെടുത്തു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button